തിരൂർ: പൂക്കയിൽ ഉണ്ണ്യാൽ റോഡ് ഇല്ലത്തുപറമ്പിൽ അബ്ദുൽ സലാം ഹാജി (67) നിര്യാതനായി. ഭാര്യ: ബദറുന്നിസ. മക്കൾ: അനീഷ്, ഹർഷാദ്, സെഫീർ. മരുമകൾ: ഷെഫീല. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, മുഹമ്മദ് ബഷീർ, മുഹമ്മദ് മുസ്തഫ, റഹ്മത്തുന്നിസ, സുഹറാബി, പരേതയായ സുലൈഖ.