കരിങ്കല്ലത്താണി: താഴെക്കോട് കാപ്പുപറമ്പിലെ നെല്ലായ പുത്തൻപീടികക്കൽ മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി (95) നിര്യാതനായി. ഭാര്യമാർ: പരേതയായ എൻ.പി. സക്കീന, ഫാത്തിമ മറുകര. മക്കൾ: ഫാത്തിമ സുഹറ, സഫിയ, മുഹമ്മദ് ബഷീർ, സുബൈദ, ലൈല, ഷൗക്കത്തലി, സുലൈഖ, സജ്ന. മരുമക്കൾ: അബൂബക്കർ (പുവ്വത്താണി), മയമ്മി ഹാജി (താഴെക്കോട്), അബൂബക്കർ (വേങ്ങൂർ), ഇസുദ്ദീൻ (തിരുവിഴാംകുന്ന്), സൈതലവി (മോളൂർ), മുസ്തഫ (തച്ചമ്പാറ), ഹസീന, ആയിഷ, സാബിറ.