കാവുങ്ങൽ: കല്ലുവെട്ടിയിൽ തങ്കമണി (യശോധര -58) നിര്യാതയായി. ഭർത്താവ്: സുരേഷ് (സുന്ദരൻ). മക്കൾ: അർജുൻ, അജയ് ഘോഷ്, അക്ഷയ് കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് മുനിസിപ്പൽ ശ്മശാനത്തിൽ.