കോഡൂര്‍: ചെമ്മന്‍കടവ്-നായര്‍തൊടി നടുവില്‍പുരക്കല്‍ ബാലകുമാര്‍ (67) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ഷിജിൻ, ഷീജ. മരുമക്കൾ: വിജിഷ, ശ്യാംപ്രകാശ്.