തുവ്വൂർ: ഐലാശ്ശേരി ആനപ്പട്ടത്ത് മുഹമ്മദിന്റെ ഭാര്യ നഫീസ (60) നിര്യാതയായി. മക്കൾ: സക്കീർ ഹുസൈൻ, നഷീദ ബാനു, ജിഫ്ന ബാനു. മരുമകൻ: മെയ്തീൻ (ഓടോമ്പറ്റ).