മാനന്തവാടി: കാരക്കാമല കാഞ്ഞിരക്കാട്ട് വർക്കി (79) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജെയ്സൺ, ബിനു, ബീന, ബിജു, ജെൻസി. മരുമക്കൾ: ജിൻസി, സ്വപ്ന സിൽവിസ്റ്റ്, ധന്യ, ക്രിസ്റ്റോ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കാരക്കാമല സെന്റ് മേരിസ് ദേവാലയ സെമിത്തേരിയി