ചെങ്ങന്നൂർ: വെൺമണി കോടുകുളഞ്ഞി കരോട് കളത്തിൽ മേലേതിൽ വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ വെളുമ്പി (95) നിര്യാതയായി. മക്കൾ: ചെല്ലമ്മ, സരസ്വതി, മുരളി, പരേതനായ ബാലൻ. മരുമക്കൾ: രാമകൃഷ്ണൻ ശശി, ചെല്ലമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.