ഫോർട്ട്കൊച്ചി: തുരുത്തി പനച്ചിക്കൽ വീട്ടിൽ പി.എം. അഷ്റഫിന്റെ മകൻ പി.എ. ഷുഹൈബ് (42) നിര്യാതനായി. മാതാവ്: ആരിഫ. ഭാര്യ: സബി. മക്കൾ: സുഹാന, ഷിഫാന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.