കൊച്ചി: കലൂർ കതൃക്കടവ് മൈത്രി ലെയ്നിൽ കൊട്ടേപ്പറമ്പിൽ കെ.വി. ഫ്രാൻസിസ് (92) നിര്യാതനായി. ഭാര്യ: ഫ്രാൻസിസ്ക. മക്കൾ: മിനി, മാനുവൽ, ജോൺസൺ (സി.പി.എം കലൂർ ബസ്സ്റ്റാൻഡ് ബ്രാഞ്ച് അംഗം). മരുമക്കൾ: ലാലു, സോയ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ.