കറുകുറ്റി: ഇളവൂര്‍ കവലയില്‍ ഗോപുരത്തിങ്കള്‍ ഡോ. ആന്റോ ആനന്ദിന്റെ ഭാര്യ അഡ്വ. ശ്വേത ജേക്കബ് (29) നിര്യാതയായി. പിതാവ്: ഷാജി ജേക്കബ് (ഇന്‍കം ടാക്സ് കമീഷണര്‍, ചെന്നൈ). മാതാവ്: സിമി. സഹോദരന്: സിദ്ധാർഥ് (വിദ്യാർഥി, ഐ.ഐ.എം കൊല്‍ക്കത്ത). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.