വൈപ്പിൻ: ചെറായി മാനാട്ട് ലൈനിൽ മാഞ്ഞൂരാൻ പരേതനായ ടോമിന്റെ (തോമസ്) ഭാര്യ എൽസി (71) നിര്യാതയായി. മക്കൾ: സാനു തോമസ്, സോണി ഷിബു, സോള ജോർജ്. മരുമക്കൾ: അഞ്ജുഷ, ഷിബു, ജോർജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെറായി ചക്കരക്കടവ് സെന്റ് റോസ് ദേവാലയ സെമിത്തേരിയിൽ.