ആലുവ: മുപ്പത്തടം അജിത നിവാസ് ചെത്രപ്പിള്ളില് വീട്ടില്‍ പരേതനായ തങ്കപ്പന് നായരുടെ ഭാര്യ രാധാമണിയമ്മ (76) നിര്യാതയായി. മക്കള്‍: എം.ടി. ദയാനന്ദന് (എഫ്.എ.സി.ടി), അജിതകുമാരി, ബാബുരാജ് ഹരിശ്രീ (സിനിമ സംവിധായകന്). മരുമക്കള്‍: ജയശ്രീ, ശശികുമാര്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.