മട്ടാഞ്ചേരി: ഈരവേലി നൂറുൽ ഇസ്ലാം മദ്റസക്ക് സമീപം മംഗലത്തുപറമ്പിൽ പരേതനായ കാസിമിന്റെ മകൻ ഖാലിദ് (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംലത്ത്, റഫീഖ്, അഫ്സത്ത്, ഷംല. മരുമക്കൾ: കമറുദ്ദീൻ, നുസൈബ, പരേതനായ നവാസ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.