കാക്കനാട്: തൃക്കാക്കര കരിമക്കാട് തുരുത്തുമേല്‍ വീട്ടില്‍ നബീസ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പരീത്. മക്കള്‍: മുഹമ്മദുകുഞ്ഞ്, പരേതനായ ഇബ്രാഹീം, ബീവി, ഫാത്തിമ, ഹാത്തിക്ക, അസ്മ. മരുമക്കള്‍: നുസ്രത്ത്, പരേതനായ ഹാഷിം, ഇബ്രാഹീം, ഷംസുദ്ദീന്, സീനത്ത്.