കൂത്താട്ടുകുളം: ഇലഞ്ഞി കുരിശുമലയിൽ പരേതനായ ചാക്കോയുടെ ഭാര്യ റീത്ത (62) നിര്യാതയായി. മക്കൾ: ജോൺസൺ, ലിസ. മരുമക്കൾ: സിബിനി, സുനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൂരുമല സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.