പറവൂർ: പറയകാട് നമ്പ്യാട്ട് നാരായണന്റെ മകൻ സുരേഷ് (63) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: സൂരജ് നമ്പ്യാട്ട് (ആന മേക്കർ ഗാലറി), ശ്യാം, അഭിജിത്ത്. മരുമക്കൾ: ബിനിത, ഡിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തത്തപ്പിള്ളി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.