കാഞ്ഞൂർ: പാറപ്പുറം എം.കെ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപിക പാറപ്പുറം ചന്ദ്രനിവാസിൽ ഐഷ (86) നിര്യാതയായി. മക്കൾ: ബീന, ബിന്നി, മിനി. മരുമക്കൾ: ഹരിലാൽ, രവീന്ദ്രൻ, കാശ്യപരാജൻ. മൃതദേഹം നോർത്ത് പറവൂർ കിഴക്കേപ്രത്തെ മകളുടെ വസതിയിൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പാറപ്പുറം ശ്മശാനത്തിൽ.