മൂവാറ്റുപുഴ: ആനിക്കാട് തോപ്പിൽ ജോൺ വി. തോപ്പിൽ (യോഹന്നാൻ -87) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ഫാ. ജോർജ് തോപ്പിൽ (ഉൈജ്ജൻ), സിമി, ജോമി. മരുമക്കൾ: വിൽഫ്രഡ്, മഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.