പാലാരിവട്ടം: ഫ്രണ്ട്ഷിപ് നഗറിൽ സരസ്വതി റാമിൽ എൻ.എസ്. വിശ്വനാഥന്റെ (റിട്ട. നേവൽ ബേസ്) ഭാര്യ വി. ശോഭ (59) നിര്യാതയായി. മകൾ: അഞ്ജന വിശ്വനാഥ്. മരുമകൻ: മുകേഷ് എം. പൈ (ഫെഡറൽ ബാങ്ക്, മറൈൻ ഡ്രൈവ്).