കരുമാല്ലൂർ: മാഞ്ഞാലി വടക്കുംപുറത്ത് വീട്ടിൽ വി.എം. ഉമ്മർ-ജമീല ദമ്പതികളുടെ മകൻ റഫീഖ് (38) നിര്യാതനായി. സോളിഡാരിറ്റി മാഞ്ഞാലി യൂനിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: അഹ്ലം. മക്കൾ: മുഹമ്മദ് റയ്യാൻ (12), റൈഹ തസ്നിം (എട്ട്), മുഹമ്മദ് റൈഹാൻ (നാല്).