അടൂർ: സൂപ്പർ മ്യൂസിക്സ് ഉടമ, ഏനാത്ത് ഷെമിനി കോട്ടേജിൽ സി.എസ്. സലിം ( 63) നിര്യാതനായി. ഭാര്യ: ഹവ്വാമ്മ (വില്ലേജ് മുൻ ഓഫിസർ). മക്കൾ: ഡോ. ഷെമിനി സലിം (അസി. പ്രഫ. ഗൈനക്കോളജി, മൗണ്ട് സീയോൻ മെഡിക്കൽ കോളജ്, ചായലോട്), ഡോ. തസ്നി സലിം (അൽഷിഫ ആശുപത്രി, അഞ്ചൽ). മരുമക്കൾ: എസ്. ഹലീൽ (എക്സി. ഡയറക്ടർ, ബിഗ് പിക്ചേഴ്സ്, മുംബൈ), ഡോ. ഷിബിൻ നാസർ (അൽഷിഫ ആശുപത്രി, അഞ്ചൽ).