കുന്നന്താനം: കെ.എസ്.കെ.ടി.യു പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും സി.പി.എം തോട്ടപടി ബ്രാഞ്ച് സെക്രട്ടറിയുമായ മൈലമൺ ചൂരക്കുറ്റിക്കൽ എം.കെ. രാജപ്പൻ (58) നിര്യാതനായി. ഭാര്യ: സുനിത രാജപ്പൻ. മകൻ: ആർ. നീരജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.