വായ്പൂര്: ചക്കാലകുന്ന് ചെറ്റയിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യ പങ്കജാക്ഷി (78) നിര്യാതയായി. മക്കൾ: ലളിത, ചന്ദ്രൻ, സുമ, ലതിക, ലാലു. മരുമക്കൾ: കാർത്തികേയൻ, സുജ, വിജയകുമാർ, ഗീത, പരേതനായ രാജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.