പന്തളം: ഉളനാട് അയനി നിൽക്കുന്നതിൽ എൻ.ബാലകൃഷ്ണപിള്ള (77) നിര്യാതനായി. ഭാര്യ: സി.കെ. ശാരദാമ്മ. മക്കൾ: എ.ബി. ശ്രീജ, രാജീവ് കുമാർ (സൗദി), അനു ബി. കൃഷ്ണൻ (യു.എ.ഇ). മരുമക്കൾ: വി.അനിൽകുമാർ (യു.എ.ഇ), ജ്യോതി ലക്ഷ്മി (കെ.എസ്.എഫ്.ഇ, പന്തളം), വിഷ്ണുപ്രിയ (യു.എ.ഇ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.