കുമാരനല്ലൂർ: ദേവീക്ഷേത്ര ഊരാണ്മ കുടുംബമായ ചൂരക്കാട്ടില്ലത്ത് പരേതനായ സി.എസ്. നാരായണൻ നമ്പൂതിരിയുടെ ഭാര്യ സി.എൻ. ആര്യ അന്തർജനം (83) നിര്യാതയായി. മണ്ണാറശ്ശാല കുടുംബാംഗമാണ്. മക്കൾ: സി.എൻ. ശങ്കരൻ നമ്പൂതിരി (ഹിന്ദുസ്ഥാൻ പോളിമേഴ്സ്), സി.എൻ. വാസൻ (റിട്ട. കേന്ദ്ര പൊതുമരാമത്തുവകുപ്പ് എൻജിനീയർ), അഡ്വ. സി.എൻ. അനിൽ നമ്പൂതിരി, സി.എൻ. ആശാ കാളിദാസൻ, സി.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരി (യൂനികോൺ കാർട്ടൻസ്). മരുമക്കൾ: എം.കെ. സാവിത്രി, എസ്. വിജയശ്രീ വാസൻ, ഡോ. ശ്രീവിദ്യ, കാളിദാസൻ ഭട്ടതിരിപ്പാട്, എസ്. മേഘ്ന ഉണ്ണികൃഷ്ണൻ.