മുക്കൂട്ടുതറ: തുരുത്തിപ്പള്ളിൽ പരേതനായ ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ ശോശാമ്മ ജോസഫ് (തങ്കമ്മ -73) നിര്യാതയായി. മണർകാട് തേവറടിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി ജോസഫ് (എച്ച്.എം, സെന്റ് മേരീസ് എച്ച്.എസ്.എസ്, ചേരികുളം), ജിജി കുര്യൻ തുണ്ടിയിൽ (മുളമൂട്ടിൽ ഫിനാൻസ്, തുലാപ്പള്ളി), ജിനു ജോസഫ്. മരുമക്കൾ: ലൗലി (സെന്റ് തോമസ് എച്ച്.എസ്.എസ്, എരുമേലി), കുര്യൻ (അക്ഷയ സെന്റർ, തുലാപ്പള്ളി).