ആനിക്കാട്: പാറേമാക്കൽ അന്നമ്മ ഫ്രാൻസിസ് (കുട്ടിയമ്മ -86) നിര്യാതയായി. ഭർത്താവ്: പരേതനായ ഫ്രാൻസിസ്. മക്കൾ: കുഞ്ഞ്, മോനച്ചൻ (യു.എസ്.എ), ലിസിയാമ്മ, ജോസി. മരുമക്കൾ: ദേവസ്യ, വർഗീസ്, സോജമ്മ, അജി (യു.എസ്.എ).