കാഞ്ഞിരപ്പള്ളി: കൊല്ലംപറമ്പില്‍ പരേതനായ കെ.ഒ. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (86) നിര്യാതയായി. ചിറക്കടവ് പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അച്ചാമ്മ, ജോസ്, കെ.ജെ. സെബാസ്റ്റ്യന്‍ (റിട്ട. പ്രോജക്ട് ഓഫിസര്‍, ഖാദി ബോര്‍ഡ്, തിരുവനന്തപുരം), ടോമി, ആനിയമ്മ. മരുമക്കള്‍: പരേതനായ അപ്പച്ചന്, ലില്ലിക്കുട്ടി, ബ്ലസി കുരുവിള (ടീച്ചര്‍, സെന്റ് ക്രിസോസ്റ്റം ജി.എച്ച്.എസ്, നെല്ലിമൂട്, തിരുവനന്തപുരം), ലിസി, ബില്ബിച്ചന്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.