രാമങ്കരി: ആറ്റുകടവില്‍ എം.ജെ. ജോസഫ് (68) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മകള്‍: അനീറ്റമോള്‍ ജോസഫ്. മരുമകന്: ബിനു തോമസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മാമ്പുഴക്കരി ലൂർദ് മാത പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍.