പേരൂർ: കൊരട്ടിയിൽ കെ.സി. ജോണിന്റെ ഭാര്യ ഗ്രേസി (76, റിട്ട. സർവേ ഡ്രാഫ്റ്റ്സ്മാൻ) നിര്യാതയായി. ഏറ്റുമാനൂർ പണ്ടാരശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ബിനോ, ബിജോ, ബിന്നി. മരുമക്കൾ: ടീബ, സോജി, പ്രസീന. സംസ്കാരം പിന്നീട്.