ചിറക്കടവ്: മുരളീസദനത്തിൽ മുരളീധരൻ (66) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അനീഷ്, ആശ, നിഷ. മരുമക്കൾ: കല, ബിനോയി, അഭിലാഷ്. സഞ്ചയനം 12ന് രാവിലെ 10ന്.