ആനിക്കാട് ഈസ്റ്റ്: ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ കാര്യാങ്കൽ പി.എം. ജോസഫ് (അപ്പച്ചൻ സാർ -73) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ജോസഫ് (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി സ്കൂൾ, മേവിട). മക്കൾ: ജോം ജോസ് (കുവൈത്ത്), ജോസ്മി ജോസ്, ജസ്റ്റിൽ ജോസ് (ന്യൂസിലാന്‍ഡ്). മരുമക്കൾ: ഷിൻസി ജോ (കുവൈത്ത്), അഡ്വ. സിബി ജയിംസ്, സിനി ജസ്റ്റിൻ (ന്യൂസിലാന്‍ഡ്). സംസ്കാരം പിന്നീട്.