വൈക്കം: വടക്കേനട പ്രത്യൂഷയിൽ പ്രഫ. പി.എൻ. ചന്ദ്രശേഖരപ്പണിക്കർ (90) നിര്യാതനായി. ചേർത്തല തെക്ക് പുതിയാട്ട് കുടുംബാംഗമാണ്. ഭാര്യ: പരേതയായ ലളിത പണിക്കർ. മക്കൾ: അനിത, സാജ്കുമാർ, മായ. മരുമക്കൾ: ശ്രീഹർഷൻ, ബിന്ദു, ഗോപകുമാർ.