പുതുപ്പരിയാരം: ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ജങ്ഷന് മീര മന്‍സിലില്‍ എസ്. കെ മുഹമ്മദ് സഹാബുദ്ദീന് (74) നിര്യാതനായി. ഭാര്യ: ജൊഹറ. മക്കള്‍: സമീന, സറീന, അഡ്വ. എസ്.എം. അബൂതാഹിര്‍. മരുമക്കള്‍: ഉമ്മര്‍ അലി, അഷ്റഫ് അലി, അന്‍ഷ (പൊതുമരാമത്ത് വകുപ്പ് മണ്ണാര്‍ക്കാട്).