പട്ടാമ്പി: വള്ളൂർ ബബിത വിഹാറിൽ ബി.കെ. രാധാകൃഷ്ണൻ മാസ്റ്റർ (85)നിര്യാതനായി. ആമയൂർ സൗത്ത് എ.യു.പി സ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: വത്സല. മക്കൾ: ബബിത, പ്രകാശ് ബാബു(കേരള സംസ്ഥാന ഓഡിറ്റ്, പാലക്കാട്), മനോജ് (ടൗൺ എംപ്ലോ. എക്സ്ചേഞ്ച്, ഷൊർണൂർ ). മരുമക്കൾ: രജനി, ശ്രീജ, പരേതനായ രവീന്ദ്രൻ.