ആലത്തൂർ: ചിതലി നവക്കോട് കളം അബ്ദുൽ ഖാദറിന്റെ ഭാര്യ ജമീല (64) നിര്യാതയായി. മക്കൾ: ശാമില, റാബിയതുൽ അദബിയ, ഫാത്തിമ, ഷാജഹാൻ (ഇന്ത്യൻ ആർമി, ന്യൂഡൽഹി). മരുമക്കൾ: മുഹമ്മദ് (സൗദി), ഉസനാർകുട്ടി, സൈദാലി (സൗദി) സജ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചിതലി കോട്ടപ്പള്ളി ഖബർസ്ഥാനിൽ.