പട്ടാമ്പി: വിളത്തൂർ മാഞ്ഞാമ്പ്ര കോരക്കോട്ടിൽ പരേതനായ കുഞ്ഞാലന്റെ മകൻ മുഹമ്മദ് കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: ആസിയ ചങ്ങമ്പള്ളി. മക്കൾ: സുഹറ മോൾ, റസീന, ഫൈസൽ, മൻസൂർ അലി, ഹഫ്സത്ത്. മരുമക്കൾ: ഇ.എം. സൈതലവി, കെ.കെ. അബ്ദുൽ ജലീൽ, സാജിദ, റസിയ, ശിഹാബ്. ഖബറടക്കം വ്യാഴാഴ്ച കാലത്ത് എട്ടിന് മാഞ്ഞാമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.