പത്തിരിപ്പാല: പാലക്കാട് മേപ്പറമ്പ് പേഴുംകര അറഫനഗറിൽ പിലാത്തൊടി വീട്ടിൽ ഫസൽഹഖ് (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൈഹാസ്, ഫബീർ, ഫഹദ്, സമദ്, ഫസീല. മരുമക്കൾ: ഷഫിൻ, ഹസീന, ഷമീമ, അഹ്സന, തൗഫീറ.