പൊന്മള: പള്ളിപ്പടി പരേതനായ കടക്കാടൻ പള്ളിയാലിൽ അലവി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: മമ്മത്, അബ്ദുൽ മജീദ് (സൗദി), അബ്ദുൽ റസാഖ്, അഷ്റഫ്, സിദ്ദീഖ്, ലത്തീഫ് (ദുബൈ), ആസ്യ, ഖദീജ, സക്കീന. മരുമക്കൾ: സാജിദ, ആസ്യ, നജ്മുന്നിസ, നുസ്രത്, തസ്ലി, ആരിഫ, ആലിക്കുട്ടി, അബ്ദുൽ കരീം, പരേതനായ അബൂബക്കർ.