എടവണ്ണ: പത്തപ്പിരിയം സ്കൂൾപ്പടിയിലെ വലിയ പിടിയക്കൽ അലവി എന്ന കുഞ്ഞാന്റെ ഭാര്യ കല്ലിങ്ങൽ കുഞ്ഞായിശ (75) നിര്യാതയായി. മക്കൾ: അഷ്റഫ് എന്ന ചെറിയോൻ (വി.പി. ബസ് സർവിസ്, വി.പി റൈസ് ആൻഡ് ഓയിൽ മിൽ കൽപ്പാലം), സുബൈദ. മരുമക്കൾ: കല്ലിങ്ങൽ അബ്ദുല്ല (കാട്ടുമുണ്ട), ചുണ്ടക്കാടൻ സാജിദ (കൊണ്ടോട്ടി).