താനൂർ: പരേതനായ പതിയംപാട്ട് വിശ്വനാഥന്റെ മകൻ സുനിൽകുമാർ (55) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: ഉഷ. മക്കൾ: വിവേക്, വിനീത. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന്.