പെരിന്തൽമണ്ണ: പാതായ്ക്കര കാർഗിലിലെ കിഴിശ്ശേരിപടിക്കൽ വേലുക്കുട്ടി (അപ്പ - 75) നിര്യാതയായി. കക്കൂത്ത് ചെമ്പൻകുന്നത്ത് താമസിച്ചിരുന്ന പരേതനായ പാപ്പുട്ടിയുടെ മകനാണ്. വിജയ ബാങ്കിൽ നിന്ന് വിരമിച്ചയാളാണ്. ഭാര്യ: സരോജിനി (മുട്ടുങ്ങൽ). മക്കൾ: ദിനേഷ്, ബിന്ദു, ബീന. മരുമക്കൾ: ശ്രീജ കല്ലയിൽ (വേങ്ങൂർ) മോഹനൻ പുളിയമ്പറ്റ (പൂങ്ങോട്) രാജൻ പറശ്ശേരി (കടന്നമണ്ണ).