പുൽപറ്റ: തൃപ്പനച്ചി തയ്യിൽ പാലാട്ടുതടത്തിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ പൂക്കൊളത്തൂർ. മക്കൾ: ഉണ്ണി മൊയ്തീൻ, നഫീസ, ഹലീമ. മരുമക്കൾ: അശ്റഫ് (കിടങ്ങഴി), അബ്ദുന്നാസിർ (പത്തംക്കോട്). സഹോദരങ്ങൾ: ബീരാൻ കുട്ടി, മൊയ്തീൻ കുട്ടി, ആയിശുമ്മ, പരേതരായ അബ്ദുല്ല ഹാജി, ഹസൻകുട്ടി, ഫാത്തിമ.