കോതമംഗലം: മൈലൂർ പൂനാവുടിയിൽ മീരാൻകുഞ്ഞ് (81) നിര്യാതനായി. ഭാര്യ: സുബൈദ മൂവാറ്റുപുഴ മേപ്പുറത്ത് കുടുംബാംഗം. മക്കൾ. നസീർ (റിട്ട. മിലിട്ടറി), റാഷി, റസിയ, മുജീബ് (കേരള പൊലീസ്). മരുമക്കൾ: സുനിയ (സ്റ്റാഫ് നഴ്സ്), അലി (എയർഫോഴ്സ്), ഉമ്മർ, ജാസ്മിൻ (അഡ്വക്കറ്റ്).