വാഴക്കുളം: ആവോലി പറമ്പേൽ (പാലത്തിങ്കൽ കുരുക്കൂർ) പി.വി. വർക്കി (88) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി ആരക്കുഴ വട്ടക്കുടിയിൽ കുടുംബാംഗം. മക്കൾ: ലിസി, ജോർജ്, ജോസ്, സിൽവി, ജോബി. മരുമക്കൾ: ബേബി, എൽസി, ബിൻസി, സജി, ജയ്സ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.