കൂത്താട്ടുകുളം: മാറിക പുളിക്കൽ പി.എം. കുര്യാക്കോസ് (71) നിര്യാതനായി. ഭാര്യ: തോട്ടക്കര കുരിക്കുന്നേൽ മേരി. മക്കൾ: ജിൽസൺ, ജിന്റോ, ജിജോ. മരുമക്കൾ: റോസ്മേരി ഈന്തുങ്കൽ വെള്ളൂർ, അശ്വതി ജോസ് കിഴക്കേ പറയിടം മുത്തോലപുരം.