കണ്ടനാട്: കൂത്തുപറമ്പ് ഇഞ്ചിപറമ്പില്‍ പരേതനായ മാധവന്റെ ഭാര്യ പങ്കജാക്ഷി (73) നിര്യാതയായി. മക്കള്‍: അജി, രജി, ഷിജി, പരേതനായ സജി. മരുമക്കള്‍: സിന്ധു, ദിലീപ്, വല്സന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍.