ഫോർട്ട്കൊച്ചി: കോഞ്ചേരി നുസ്രത്തുൽ ഇസ്ലാം മദ്റസക്ക് സമീപം ചെളിപറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: സലീം, ഷാജഹാൻ. മരുമകൾ: നൂർജഹാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മട്ടാഞ്ചേരി മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.