ആലുവ: കുട്ടമശ്ശേരി കോളയില്‍ റോഡില്‍ താമസിക്കുന്ന കോളയില്‍ പാത്തു (66) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുറഹ്മാന്. മക്കള്‍: ഷഹീദ, സിമിത, ഹാഷിം, പരേതയായ സാബിത. മരുമക്കള്‍: അബ്ദുല്‍ മുത്തലിഫ്, അജീഷ്, സബീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് കുട്ടമശ്ശേരി ചാലക്കല്‍ മഹല്ല് ഖബര്‍സ്ഥാനില്‍.