കൂത്താട്ടുകുളം: കാക്കൂർ മുരിങ്ങമറ്റത്തിൽ മാത്യുവിന്റെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: മേഴ്സി, ജെസി, സിസ്റ്റർ ആൻസിയ (എം.എസ്.ജെ ജനറലേറ്റ് കോതമംഗലം), ജയ്സൺ, ജോൺസൺ. മരുമക്കൾ: സാജു ഐക്കരവേലിൽ ശാന്തിപുരം, ഷാജ് അഞ്ചാനിക്കൽ അറക്കുളം, നൈസി വട്ടപ്പാറയിൽ മുത്തോലപുരം, സിമി മഠത്തിൽ കൊടുവേലി.